Post Category
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലുള്ള വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷത്തെ കെ.ജി.ടി.ഇ. പ്രിന്റിങ് റെഗുലർ ആൻഡ് ഈവനിങ് കോഴ്സ് പ്രവേശനത്തിന് സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2360391. 9895283025
പി.എൻ.എക്സ്. 3795/2026
date
- Log in to post comments