Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി*

സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുട്ടം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്(തുടങ്ങനാട്) പരിധിയില്‍ സെപ്റ്റംബര്‍ 26ന് വൈകീട്ട് ആറു മുതല്‍ 28ന് വൈകീട്ട് ആറുവരെയും വോട്ടെണ്ണല്‍ നടക്കുന്ന 29നും മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

date