Post Category
*ഗതാഗത നിയന്ത്രണം*
കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡില്‍ വിയ്യൂര്‍ മുതല്‍ വെളപ്പായ വരെയുള്ള വിവിധ ഭാഗങ്ങളില്‍ ബി.സി. പാച്ച്വര്‍ക്ക് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പുഴക്കല്‍ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments