Skip to main content

*ലേലം* 

 

 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി പഴയന്നൂര്‍ വില്ലേജില്‍പ്പെട്ട തണ്ടപ്പേര്‍ 9786, സര്‍വ്വെ 328/25ല്‍ ഉള്‍പ്പെട്ട 0.0161 ഹെക്ടര്‍  സ്ഥലം പരസ്യമായി ലേലം ചെയ്യുന്നു. ഒക്ടോബര്‍ 14-ന് രാവിലെ 11-ന് പഴയന്നൂര്‍ വില്ലേജ് ഓഫീസില്‍ തലപ്പിള്ളി തഹസില്‍ദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേല നടപടികള്‍ പൂര്‍ത്തിയാക്കും.

date