Skip to main content

*അതിഥി അധ്യാപക ഒഴിവ്*

 

 

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തരബിരുദവും, യു.ജി.സി. അനുസരിച്ചുള്ള യോഗ്യതയും ഉണ്ടായിരിക്കണം. കോളേജ് വിദ്യഭ്യാസ ഡയറക്ടറുടെ/ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന കുടികാഴ്ച്ചക്ക് ഹാജരാകണം. 

date