Post Category
*ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*
ചാലക്കുടി ഗവ. ഐടിഐയില്‍ ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ ഈഴവ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഈഴവ വിഭാഗത്തില്‍ നിന്നും ആരും ഹാജരായില്ലെങ്കില്‍ ഒ സി കാറ്റഗറിയില്‍ നിന്നും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18 ന് രാവിലെ 10.30 ന് ചാലക്കുടി ഐടിഐയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2701491.
date
- Log in to post comments