Post Category
പി എസ് സി അഭിമുഖം
ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പി ടി ജെ എല്‍ ടി (അറബിക്)എല്‍ പി എസ് (സെക്കന്റ് എന്‍ സി എ-ഇ/ടി/ബി) ( കാറ്റഗറി നം. 534/2025), പി ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (ഫസ്റ്റ് എന്‍ സി എ-ഇ/ടി/ബി) ( കാറ്റഗറി നം. 678/2025) തസ്തികകളുടെ അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 9.30ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത പ്രവേശനടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം അന്നേ ദിവസം രാവിലെ എട്ടിന് ഹാജരാകണം. പ്രവേശന ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
date
- Log in to post comments