Skip to main content

മദ്യനിരോധിത മേഖല

      ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തോടനുബന്ധിച്ച്   സെപ്റ്റംബര്‍ 23ന്  ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള എല്ലാ തരം മദ്യ വില്പന ശാലകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടുന്നതിനും ഈ പ്രദേശം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചും ജില്ലാകലക്ടര്‍  ഉത്തരവിട്ടു.
 

 

date