Post Category
അങ്കണവാടി വർക്കർ
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാർഡ് പരിധിയിലെ വനിതകൾക്ക് അങ്കണവാടി കം ക്രഷ് വർക്കർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. പ്രായപരിധി: 35. അപേക്ഷകൾ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ കഞ്ഞിക്കുഴി ഐ സി ഡി എസ് ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി സെപ്റ്റംബർ 19 വൈകിട്ട് അഞ്ചു വരെ. അപേക്ഷാഫോമിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.
date
- Log in to post comments