Post Category
സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം; അഭിമുഖം 18ന്
ജില്ലാ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 18 ന് രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ / ഐ റ്റി ഐ (ഇലക്ട്രിക്കല്‍) യോഗ്യതയുള്ള 22 നും 50 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും. ഫോൺ : 04772230624, 8304057735
date
- Log in to post comments