Skip to main content

ഇ-ടെൻഡർ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പദ്ധതി പുതുക്കി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇ-ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 28 വൈകിട്ട് 2 നകം ഇ-ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക്www.etenders.kerala.gov.in.

പി.എൻ.എക്‌സ്. 3817/2026

date