Skip to main content

താലൂക്ക്‌ തല വിജിലൻസ് കമ്മിറ്റി പുനഃ സംഘാടനം :നാമ നിർദേശം ക്ഷണിച്ചു

കോഴിക്കോട് താലൂക്കിൻ്റെ പരിധിയിൽ താലൂക്ക്‌ തല വിജിലൻസ് കമ്മിറ്റി പുനഃ സംഘടിപ്പിക്കുന്നതിന്  ഭക്ഷ്യ സുരക്ഷ ഉപഭോക്തൃ സംരക്ഷണ മേഖലയിൽ സജീവ പ്രവർത്തകരായവരിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു .
ഫോൺ : 0495-2374885
 

date