Skip to main content

യോഗം ചേരും  

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി രൂപീകരിച്ച ജില്ലാതലവിദഗ്ധസമിതിയുടെ യോഗം സെപ്റ്റംബര്‍ 23 രാവിലെ 10.30ന് ജില്ലാകലക്ടറുടെ ചേംബറില്‍ ചേരും. അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന പ്രോജക്ടുകളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്റെ റിമാര്‍ക്സ് രേഖപ്പെടുത്തി സെപ്റ്റംബര്‍ 19 വൈകിട്ട് നാലിനകം സുലേഖ സോഫ്റ്റ് വെയര്‍ മുഖാന്തിരം ലഭ്യമാക്കേണ്ടതാണ്.
 

 

date