Skip to main content

അഭിമുഖത്തീയതി മാറ്റി

മങ്ങാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍   ഒഴിവുള്ള യൂ.പി.വിഭാഗം അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍  നിയമനം  നടത്തുന്നതിന്   സെപ്റ്റംബര്‍ 18ന് നടത്താനിരുന്ന അഭിമുഖം സെപ്റ്റംബര്‍ 19ലേക്ക് മാറ്റിച്ചതായി പ്രധാനാധ്യാപിക അറിയിച്ചു. രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. വിവരങ്ങള്‍ക്ക്: kollam41029@gmail.com
 

date