Skip to main content

സ്പോട്ട് അഡ്മിഷൻ

കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐയിലെ  ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഐ.ടി.ഐ അഡ്മിഷനുള്ള അവസാന തീയതി സെപ്റ്റംബർ 22 വരെ . അപേക്ഷകർക്ക് സെപ്റ്റംബർ 22 നകം  രേഖകളുമായി കോഴിക്കോട് ഗവൺമെന്റ്റ് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.

ഫോൺ : 9446696407,
0495 2377016

date