Post Category
കലുങ്ക് നിർമാണം
ആയാംകുടി- എഴുമാന്തുരുത്ത്- ആട്ടക്കൽ- കടുത്തുരുത്തി റോഡിൽ സെപ്റ്റംബർ 22ന് കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ പ്രദേശവാസികൾ അതനുസരിച്ച് വാഹനയാത്രകൾ ക്രമീകരിക്കണമെന്ന് പി.എം.ജി.എസ്.വൈ. കോട്ടയം പ്രോഗ്രാം ഇംപ്ലിമെന്‍റെഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു
date
- Log in to post comments