Post Category
ഗതാഗത നിയന്ത്രണം
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം-കടുത്തുരുത്തി റോഡിൽ ഓട നിർമ്മാണം ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 19 (ശനി) മുതൽ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതു വരെ ഈ വഴിയില്‍ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് വൈക്കം നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments