Skip to main content

ഐ ടി ഐ യിൽ സീറ്റൊഴിവ്

കോഴിക്കോട് മാളിക്കടവിലുള്ള ഗവ:വനിതാ ഐ ടി ഐയിലെ വിവിധ എൻ സി വി ടി ട്രേഡുകളിൽ  ഒഴിവുള്ള  സീറ്റുകളിലേക്ക് സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വനിതാ ഐ ടി ഐ -ൽ എത്തിച്ചേരേണ്ടതാണ്.

ഫോൺ : 9495353976

 

date