Skip to main content

ടെണ്ടർ ക്ഷണിച്ചു

കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കടുത്തുരുത്തി സെക്ടറിലെ 35 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം  ആഴ്ചയിൽ മൂന്നു ദിവസം മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള കെപ്കോ, പ്രാദേശിക മുട്ട വിതരണക്കാർ,  കടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 30ന് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 91889596980,4829-283460

date