Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ടാലി കോഴ്സിലേക്ക് എസ്.എസ്.എൽ.സി.  പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ:0481 2505900, 9495850898,9895041706

date