Skip to main content

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷൻ

പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്‍റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞു മൂന്നുവരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ.യിൽ നേരിട്ടെത്തണം. ഫോൺ: 9747482771, 9747598648, 9446616330, 04812551062.

date