Skip to main content

വിമുക്ത ഭടന്മാർക്ക് എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷൻ പുതുക്കാം

ജില്ലാ സൈനിക ക്ഷേമ  ഓഫീസിൽ എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷൻ ചെയ്ത വിമുക്ത ഭടന്മാരിൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് സീനിയോറിട്ടി നിലനിർത്തി പുതുക്കാൻ അവസരം. സെപ്റ്റംബർ 31നുള്ളിൽ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04812371187

date