Skip to main content

ഭരണഘടനാ പ്രസംഗ മത്സരം

        ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ നിയമ വകുപ്പ് സർക്കാർ എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്കായി ഇന്ത്യൻ ഭരണഘടനയുമായി  ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി വാഗ്മി 2026’ എന്ന പേരിൽ 4-ാം അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 24. വിവരങ്ങൾക്ക്www.lawsect.kerala.gov.in, ഫോൺ: 0471-2517066.

പി.എൻ.എക്‌സ്. 3831/2026

date