Post Category
ക്വട്ടേഷൻ
ആലപ്പുഴ സർക്കാർ റ്റി.ഡി.മെഡിക്കൽ കോളേജിലെ കെ എൽ 04 എഎം 1953 കോളേജ് ബസിന്റെ ബാറ്ററികൾ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിക്കുന്നു. രണ്ട് 12 വി 150 എ എച്ച് ബാറ്ററികളാണ് വേണ്ടത്. അവസാന തീയതി: സെപ്റ്റംബർ 30, ഉച്ച 12 വരെ. അന്നേ ദിവസം 2.30ന് ക്വട്ടേഷൻ തുറക്കും.
date
- Log in to post comments