Post Category
റീടെൻഡർ
ആലപ്പുഴ വനിതാസംരക്ഷണ ഓഫീസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ റീടെണ്ടർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 23 ഉച്ച രണ്ട് വരെ. വിശദവിവരങ്ങൾക്ക് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ആറാംനിലയിൽ പ്രവർത്തിക്കുന്ന വനിതാസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0477 2960171.
date
- Log in to post comments