Skip to main content

വാക്ക്-ഇൻ-ഇന്റർവ്യൂ

 

അമ്പലപ്പുഴ മൊബൈൽ വെറ്ററിനറി യൂണീറ്റിലെ വെറ്ററിനറി സർജൻ തസ്തികയിൽ കരാർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ 23നു രാവിലെ 10.30  മുതൽ 11.00 വരെ നടത്തും. സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ജില്ലാകോടതി പാലത്തിന് സമീപം, മുല്ലയ്ക്കൽ, ആലപ്പുഴ, പിൻ - 688011. യോഗ്യതകൾ: വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ്. ഫോൺ: 0477-2252431.

date