Post Category
ടെൻഡർ
കായംകുളം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുതുകുളം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലെ 132 അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 25 ഉച്ച രണ്ട്. ഫോൺ: 0479 2442059.
date
- Log in to post comments