Post Category
ടെൻഡർ
ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 177 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുവാൻ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 19. വിവരങ്ങൾക്ക് ആലപ്പുഴ അർബൻ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപെടുക. ഫോൺ: 9526178834.
date
- Log in to post comments