Post Category
ഹ്രസ്വകാല കോഴ്സുകൾ
ചെങ്ങന്നൂർ സർക്കാർ വനിത ഐ ടി ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ കോർപ്പറേറ്റ് ഓഫീസ് അഡ്മിനിസ്ട്രേഷൻ (ആറുമാസം), ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ (ആറുമാസം) എന്നീ കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത പ്ലസ് ടു. ഫോൺ: 7907853246
date
- Log in to post comments