Post Category
വാക്ക് ഇൻ ഇന്റർവ്യൂ
അര്‍ത്തുങ്കല്‍ സർക്കാർ റീജിയണല്‍ ഫിഷറീസ് ടെക്ക്നിക്കല്‍ ഹൈസ്‌കൂളില്‍ വാര്‍ഡന്‍ കം ട്യൂട്ടര്‍ തസ്തികയിൽ താൽകാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. അടിസ്ഥാന യോഗ്യത: ബിപിഎഡ് (ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം). യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും ബയോഡാറ്റയും സഹിതം സെപ്റ്റംബർ 30 രാവിലെ 11ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, തത്തമ്പള്ളി പി. ഒ, ആലപ്പുഴ ഓഫീസില്‍ എത്തണം. ഫോൺ: 0477 2251103.
date
- Log in to post comments