Post Category
സർവേയർ ട്രേഡ്; സ്പോട്ട് അഡ്മിഷൻ
ഹരിപ്പാട് സർക്കാർ ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള സർവേയർ ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പട്ടികജാതി (7), പട്ടികവർഗം (2), ജനറൽ (7) വിഭാഗങ്ങളിലായി സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത: എസ് എസ് എൽ സി. അവസാന തീയതി: സെപ്റ്റംബർ 22. വിവരങ്ങൾക്ക്: 9846328890, 9495542210, 7034060822, 0479 2417703.
date
- Log in to post comments