Skip to main content

റീടെൻഡർ 

 

 ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ  ആര്യാട് ഐ സി ഡി എസ് പ്രോജക്ടിലെ മണ്ണഞ്ചേരി (2 സെക്ടർ), ആര്യാട്, മാരാരിക്കുളം തെക്ക് (2 സെക്ടർ), മുഹമ്മ എന്നീ പഞ്ചായത്തുകളിലെ 156 അങ്കണവാടികളിൽ  സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെ മുട്ട, പാൽ വിതരണം ചെയ്യുന്നതിന് റീടെൻഡർ ക്ഷണിച്ചു. 
അവസാന തീയതി: സെപ്റ്റംബർ 23 രാവിലെ 11 വരെ. ഫോൺ:  8281754545.

date