Skip to main content

ഡ്രോൺ പൈലറ്റ് കോഴ്സിന് അപേക്ഷിക്കാം 

 

അസാപ്‌ കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സംഘടിപ്പിക്കുന്ന ഡ്രോൺ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 19.  അഞ്ചു ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാൻ ലൈസൻസ് ലഭിക്കും. രജിസ്‌ട്രേഷൻ  ലിങ്ക്: https://forms.gle/1JpphnAaXt7XvdAU6 വിവരങ്ങൾക്ക്:  9495999667, 9895967998.
 

date