Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാതൃയാനം പദ്ധതിക്കായി 1000 സിസിയില്‍ കൂടുതലുള്ള 5 സീറ്റര്‍ സെഡാന് (എ.സി ) ടൂറിസ്റ്റ് ടാക്സി വാഹനം ഓടുന്നതിന് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള വാഹന ഉടമകള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍- 04936206768
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് പെയിന്‍ ആന്‍ഡ് പലിയേറ്റീവ് യൂണിറ്റിലേക്ക് നഗരസഭാ പരിധിയിലെ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പരിചരണം നല്‍കുന്നതിന് ജീവനക്കാര്‍, പരിശോധന സംവിധാനങ്ങള്‍, മരുന്നുകള്‍ ഉള്‍പ്പെടെ ഹോം കെയറിന് കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍, വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. ഫോണ്‍- 04936206768
date
- Log in to post comments