Skip to main content

*വൈദ്യുതി മുടങ്ങും*

 

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പെരുവടി, പുറത്തൂട്ട്, പള്ളിത്താഴെ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ ഒന്‍പത്  മുതല്‍ വൈകിട്ട് 5.30 വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.

date