Post Category
എം.ഫാം.: താത്ക്കാലിക അലോട്ട്മെന്റ്
2026-27 അധ്യയന വർഷത്തെ എം.ഫാം. കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ള അപേക്ഷകർ ceekinfo.cee@kerala.gov.in മുഖേന സെപ്റ്റംബർ 19 രാവിലെ 11ന് മുൻപായി അറിയിക്കണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്സ്. 3845/2026
date
- Log in to post comments