Skip to main content

ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ കം പ്ലംബർ

ചങ്ങനാശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളില്‍ കരാര്‍ നിയമനത്തിന്  സെപ്റ്റംബർ 29 രാവിലെ 11.30ന്  ഭവന നിർമാണ ബോർഡിന്‍റെ കഞ്ഞിക്കുഴിയിലുള്ള കോട്ടയം ഡിവിഷൻ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യത: ഐ.ടി.ഐ. ഇലക്ട്രിക്കൽ. പരിചയസമ്പന്നർക്ക് മുൻഗണന. ഫോൺ: 9645367546

date