Post Category
പരീക്ഷാ വിജ്ഞാപനം
സെപ്റ്റംബർ 2026 കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനം https://ktet.kerala.gov.in, www.pareekshabhavan.kerala.gov.in വെബ്സൈറ്റകളിൽ പ്രസിദ്ധീകരിച്ചു. 23 മുതൽ ഒക്ടോബർ 3 വരെ https://ktet.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്‌സ്. 3858/2026
date
- Log in to post comments