Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് ടൗണ്‍, നടക്കല്‍, തരുവണ പമ്പ്-തൊണ്ണമ്പറ്റകുന്ന്, പരിയാരം മുക്ക്, വെള്ളമുണ്ട ടൗണ്‍ - മംഗലശ്ശേരിമല റോഡ്, ചിറവയല്‍ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി  വിതരണം ഭാഗികമായോ  പൂര്‍ണ്ണമായോ തടസ്സപ്പെടും. 

date