Skip to main content

ടെണ്ടർ ക്ഷണിച്ചു

വൈക്കം ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള 141 അങ്കണവാടികൾക്കാവശ്യമായ പ്രീ സ്‌കൂൾ എജ്യുക്കേഷൻ കിറ്റിനുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു.   ഒക്‌ടോബർ 10 ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ:  04829 225156.

date