Skip to main content

ഹ്രസ്വകാല സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം

 

പ്രധാന്‍മന്ത്രി കൗശല്‍ യോജന ആന്‍ഡ് നാഷണല്‍ സ്‌ക്കില്‍ ഡവലപ്‌മെന്റ്   കോര്‍പ്പറേഷന്‍ സംയുക്തമായി  കോട്ടക്കല്‍ ഗവ:വനിതാ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വ കാല സൗജന്യ പ്ലമ്പിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലമ്പിങ് യോഗ്യത - ഏഴാക്ലാസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് എസ.എസ്.എല്‍.സി
ഫോണ്‍ 9846567327/9961480583

 

date