Post Category
ടെണ്ടർ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്‍റെ പരിധിയിലുള്ള എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുമ്പൂന്നിക്കര പട്ടികവർഗ ഉന്നതിയില്‍ സംഗീതോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 30 ഉച്ചകഴിഞ്ഞു മൂന്നുവരെ സ്വീകരിക്കും. ഫോൺ: 04828-202751.
date
- Log in to post comments