Post Category
*യുവജന കമ്മീഷന് അദാലത്ത് 22 ന് *
സംസ്ഥാന യുവജന കമ്മീഷന് അദാലത്ത് സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന് മുമ്പാകെ പരാതി നല്‍കാം. ഫോണ്‍: 0471-2308630.
date
- Log in to post comments