Skip to main content

ഓറിയന്റേഷൻ ക്ലാസ്

സ്‌കോൾ കേരള മുഖാന്തിരം ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2025-2027 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 3889/2026

date