Skip to main content

ദീപാവലി : ലൈസൻസിന് അപേക്ഷിക്കാം

ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താൽക്കാലിക പടക്ക വിൽപന ലൈസൻസിന് ഒക്ടോബർ 8, വൈകുന്നേരം 5 മണിക്ക് മുമ്പായി കളക്ടറേററ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എ.നിസ അറിയിച്ചു.

date