Skip to main content

ഐസിഫോസിൽ പിഎച്ച്ഡി പ്രോഗ്രാം

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐസിഫോസ്) 2026-ലെ പിഎച്ച്ഡി (മുഴുവൻ സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർ-എഫ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://icfoss.in, 0471--2700012/13/14; 0471 2413013; 9400225962.

പി.എൻ.എക്‌സ്. 3908/2026

date