Skip to main content

അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണവുമായി  ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി വകുപ്പ് ഡയറക്ടറേറ്റ്, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് മേഖലാ കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റിൽ. സെപ്റ്റംബർ 30 വൈകുന്നേകം അഞ്ചുവരെ  ഇ-മെയിൽ ആയോ നേരിട്ടോ അപേക്ഷിക്കാം. അപേക്ഷിക്കാം.  ഫോൺ - 0484 - 2983130,, ഇ-മെയിൽ- bcdderanakulam@gmail.com

date