Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വടകര അർബൻ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ
ക്ഷണിച്ചു .
പൂരിപ്പിച്ച ടെൻഡർ ഫോം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ന് ഉച്ചയ്ക്ക് രണ്ടിന്
ഫോൺ : 0496 2515176 , 9847799166
date
- Log in to post comments