Skip to main content

പശു വളർത്തൽ: സൗജന്യ ദ്വിദിന പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 'പശു വളർത്തൽ'  വിഷയത്തിൽ സെപ്റ്റംബർ 24 മുതൽ 25 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച്   രാവിലെ 10  മുതൽ അഞ്ച് വരെ സൗജന്യമായി ദ്വിദിന പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട്  അഞ്ചിനും   ഇടയിൽ  വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം .   പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടുവരേണ്ടമാണ്.

 

 

date