Post Category
ദർഘാസ്
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ പ്രവർത്തനക്ഷമമായ 10 കെ വി എ യു.പി.എസിന്റെയും (ബാറ്ററി ഒഴികെ), കെ സ്വാൻന്റെയും വാർഷിക അറ്റകുറ്റ കരാർ നൽകുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കുന്നതിന് മുൻപ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് വന്ന് യു.പി.എസ്/ പരിശോധിക്കാം. അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് മൂന്ന് വരെ. ആ ദിവസം 3.30ന് ദർഘാസുകൾ തുറക്കും. ഫോൺ: 9656288436.
date
- Log in to post comments